National ആന്ധ്രയില്‍ വാഹനാപകടത്തില്‍ മൂന്നു മരണം; നാല് പേര്‍ക്ക് പരിക്കേറ്റു Published Jun 18, 2015 4:14 pm | Last Updated Jun 18, 2015 4:14 pm By വെബ് ഡെസ്ക് പ്രകാസം (ആന്ധ്രാപ്രദേശ്): ആന്ധ്രാപ്രദേശില്‍ വാഹനാപകടത്തില്‍ മൂന്നു പേര് മരിച്ചു.നാലു പേര്‍ക്ക് പരിക്കേറ്റു. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. പ്രകാസം ജില്ലയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. You may like മാസപ്പടി കേസ്; മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്ന ഹരജിയില്‍ വിധി ഇന്ന് കാക്കനാട് സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിടത്തിന് പെയിന്റിങ്ങിനായി നിര്‍മിച്ച ഇരുമ്പ് ഫ്രെയിം തകര്‍ന്ന് വീണ് അപകടം; ഒരാള്‍ മരിച്ചു അമേഠിയിലെ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം ഝാര്‍ഖണ്ഡ് മന്ത്രിയുടെ സെക്രട്ടറിയുടെ വീട്ടുജോലിക്കാരനില്‍ നിന്ന് കള്ളപ്പണം പിടികൂടി ഇഡി സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു പ്രതിഷേധം; സംസ്ഥാനത്ത് ഇന്നും ഡ്രൈവിങ് ടെസ്റ്റുകള്‍ മുടങ്ങി ---- facebook comment plugin here ----- LatestKeralaകാക്കനാട് സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിടത്തിന് പെയിന്റിങ്ങിനായി നിര്‍മിച്ച ഇരുമ്പ് ഫ്രെയിം തകര്‍ന്ന് വീണ് അപകടം; ഒരാള്‍ മരിച്ചുBusinessസംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നുNationalഝാര്‍ഖണ്ഡ് മന്ത്രിയുടെ സെക്രട്ടറിയുടെ വീട്ടുജോലിക്കാരനില്‍ നിന്ന് കള്ളപ്പണം പിടികൂടി ഇഡിNationalഅമേഠിയിലെ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണംKeralaപ്രതിഷേധം; സംസ്ഥാനത്ത് ഇന്നും ഡ്രൈവിങ് ടെസ്റ്റുകള്‍ മുടങ്ങിKeralaപാലക്കാട് ലോട്ടറി വില്പനക്കാരിക്കുനേരെ ആസിഡ് ആക്രമണംKeralaമുഖ്യമന്ത്രി പിണറായി വിജയന് ദുബൈയിലേക്ക് യാത്ര തിരിച്ചു