Connect with us

National

ജയലളിത: കർണാടക സർക്കാർ സുപ്രീം കോടതിയിലേക്ക്

Published

|

Last Updated

ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ കുറ്റവിമുക്തയാക്കിയ കർണാടക ഹൈക്കോടതി വിധിക്കെതിരെ സൂപ്രീം കോടതിയിൽ അപ്പീൽ നൽകാൻ കണാടക ഗവൺമെന്റ് തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം.

മെയ് 11 നാണ് ജസ്റ്റിസ് സി.ആര്‍ കുമാരസ്വാമി ജയലളിതയെ കുറ്റവിമുക്തയാക്കി വിധി പുറപ്പെടുവിച്ചത്.

Latest