Kerala
കോണ്‍ഗ്രസിലെ യുവ എംഎല്‍എമാര്‍ക്കെതിരെ അന്വേഷണം നടത്തണം: വിഎസ്
ആലുവ: കോണ്‍ഗ്രസിലെ യുവ എംഎല്‍എമാര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദന്. സരിത നായരുടെ കത്തില്‍ യുവ നേതാക്കളുടെ പേരുകള്‍ പരാമര്‍ശിക്കുന്നുണ്ട്. ഇവര്‍ക്കെതിരെ എത്രയും വേഗത്തില്‍ അന്വേഷണം നടത്തണമെന്നും വിഎസ് അച്ചുതാനന്ദന് ആലുവയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
---- facebook comment plugin here -----