Connect with us

Kerala

ചാവക്കാട് യുവാവിനെ മര്‍ദിച്ചു കൊന്നു

Published

|

Last Updated

തൃശൂര്‍: ചാവക്കാട് അങ്ങാടിയില്‍ യുവാവിനെ മര്‍ദിച്ചു കൊന്നു. അഞ്ചങ്ങാടിയില്‍ സവാഹിര്‍ (27) ആണ് കൊല്ലപ്പെട്ടത്. സദാചാര ഗുണ്ടകളുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നാണ് നിഗമനം. ഇന്നലെ അര്‍ധ രാത്രി അഞ്ചംഗ സംഘം സവാഹിറിനെ പെട്ടി ഓട്ടോറിക്ഷയില്‍ സ്വാകര്യ ആശുപത്രിയിലെത്തിച്ച് കടന്നുകളഞ്ഞു. പൊലീസ് സംഭവത്തില്‍ കൊലപാതകത്തിന് കേസെടുത്തു.

Latest