Connect with us

Techno

വാട്‌സ്ആപ്പ് ഇനി വെബ് ബ്രൗസറിലും

Published

|

Last Updated

ന്യൂഡല്‍ഹി: വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് വാട്‌സ്ആപ്പ് വെബ് ബ്രൗസറിലും ലഭ്യമാവുന്നു. ആദ്യഘട്ടത്തില്‍ ഗൂഗിള്‍ ക്രോമില്‍ മാത്രമാണ് പുതിയ ഫീച്ചര്‍ ലഭ്യമാവുക. മറ്റു ബ്രൗസറുകളിലും ഉടന്‍ തന്നെ വാട്‌സ്ആപ്പ് ലഭ്യമാവും.

ഗൂഗിള്‍ ക്രോമില്‍ നിന്ന് web.whatsapp.comല്‍ പോയി പുതിയ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യാം. തുടര്‍ന്ന് ലഭിക്കുന്ന ക്യൂ ആര്‍ കോഡ് മൊബൈലില്‍ സ്‌കാന്‍ ചെയ്ത് വാട്‌സ്ആപ്പ് വെബ് ബ്രൗസറിലും ആക്ടിവേറ്റ് ചെയ്യാവുന്നതാണ്.

Latest