Connect with us

Kerala

ഇ.എന്‍.കൃഷ്ണദാസ് നമ്പൂതിരി ശബരിമല മേല്‍ശാന്തി

Published

|

Last Updated

പത്തനംതിട്ട: ശബരിമല മേല്‍ശാന്തിയായി ഇ.എന്‍.കൃഷ്ണദാസ് നമ്പൂതിരിയെയും മാളികപ്പുറം മേല്‍ശാന്തിയായി എസ്.കേശവന്‍ നമ്പൂതിരിയെയും തെരഞ്ഞെടുത്തു.
തൃശൂര്‍ പാഞ്ഞാള്‍ സ്വദേശിയായ ഇ.എന്‍.കൃഷ്ണദാസ് നമ്പൂതിരി നിലവില്‍ കലൂര്‍ പാവക്കുളം ക്ഷേത്രം മേല്‍ശാന്തിയാണ്. ഉഷപൂജയ്ക്ക് ശേഷമായിരുന്നു അടുത്ത വര്‍ഷത്തെ മേല്‍ശാന്തിമാരുടെ തെരഞ്ഞെടുപ്പ് നടന്നത്. ശബരിമല മേല്‍ശാന്തി സ്ഥാനത്തേക്ക് ഒന്‍പതും, മാളികപ്പുറം മേല്‍ശാന്തി പട്ടികയില്‍ അഞ്ചുപേരുമാണ് ഉണ്ടായിരുന്നത്.

---- facebook comment plugin here -----

Latest