കോട്ടയം: സിനിമാ നടന് ഗിന്നസ് പക്രുവിനേയും കുടുംബത്തേയും കയ്യേറ്റം ചെയ്തതായി പരാതി. വാടകവീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദ്ദനത്തിനിടയാക്കിയത്. പക്രുവിന്റെ അച്ഛനും അമ്മയും മര്‍ദ്ദനത്തില്‍ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.