Idukki
ഇടുക്കിയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നേരെ കയ്യേറ്റശ്രമം
 
		
      																					
              
              
            ഇടുക്കി: മാമലക്കണ്ടത്ത് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നേരെ കയ്യേറ്റ ശ്രമം. ജോയ്‌സ് ജോര്‍ജ്ജ് എം പിയുടെ അനുയായികളാണ് കയ്യേറ്റ ശ്രമം നടത്തിയതെന്നാണ് കോണ്‍ഗ്രസ് ആരോപണം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോയ്‌സ് ജോര്‍ജ്ജിന്റെ വാഹനം തടഞ്ഞു. ഡി സി സി പ്രസിഡന്റ് ജോയ്‌സ് ജോര്‍ജ്ജിനെ കയ്യേറ്റം ചെയ്തതായും ആരോപണമുണ്ട്.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          


