Ongoing News
ഏഷ്യന്‍ ഗെയിംസ്: ഹോക്കിയില്‍ ഇന്ത്യ ഫൈനലില്‍
ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ ഇന്ത്യ ഫൈനലില്‍. സെമിയില്‍ ആതിഥേയരായ ദക്ഷിണ കൊറിയയെ തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലില്‍ എത്തിയത്. ആകാശ് ദീപ് സിങ് നേടിയ ഒരു ഗോളിനാണ് ഇന്ത്യ കൊറിയയെ മറികടന്നത്. 2002ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ഫൈനലില്‍ പ്രവേശിക്കുന്നത്.
---- facebook comment plugin here -----