Business സ്വര്‍ണവില കുറഞ്ഞു; പവന് 21000 Published Aug 22, 2014 11:37 am | Last Updated Aug 22, 2014 11:37 am By വെബ് ഡെസ്ക് കൊച്ചി: സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാംദിവസവും കുറഞ്ഞു. പവന് 240 രൂപ കുറഞ്ഞ് 21000 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 2625 രൂപയാണ് ഇന്നത്തെ വില. രാജ്യാന്തര വിപണിയിലെ വിലയിടിവാണ് വില കുറയാന്‍ കാരണം. കഴിഞ്ഞ ദിവസം പവന് 160 രൂപ കുറഞ്ഞ് 21240 ആയിരുന്നു വില. Related Topics: gold price You may like മൂന്ന് സ്വതന്ത്ര എം എല്‍ എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബി ജെ പി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ പുരോഗതി സാധ്യമാവണമെങ്കില്‍ മനുഷ്യര്‍ക്കിടയിലെ ഒരുമ പ്രധാനം: കാന്തപുരം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍; സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വമെന്ന് സുപ്രീം കോടതി സഞ്ജുവിന്റെ പോരാട്ടവും വിഫലമായി; ഡല്‍ഹിയോട് 20 റണ്‍സിന് പരാജയപ്പെട്ട് രാജസ്ഥാന് മുഖ്യമന്ത്രി വിദേശയാത്രയില്‍; നാളെ നടക്കാനിരിക്കുന്ന മന്ത്രിസഭാ യോഗം മാറ്റി വെച്ചു എന്‍സിഇആര്‍ടി പാഠപുസ്തകങ്ങള്‍ വ്യാജമായി അച്ചടിച്ചു; കൊച്ചിയിലെ രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെ കേസ് ---- facebook comment plugin here ----- LatestNationalസഞ്ജുവിന്റെ പോരാട്ടവും വിഫലമായി; ഡല്‍ഹിയോട് 20 റണ്‍സിന് പരാജയപ്പെട്ട് രാജസ്ഥാന്Keralaഎന്‍സിഇആര്‍ടി പാഠപുസ്തകങ്ങള്‍ വ്യാജമായി അച്ചടിച്ചു; കൊച്ചിയിലെ രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെ കേസ്Uaeആഗോള നിക്ഷേപ സമ്മേളനത്തിന് അബൂദബി പ്രദര്‍ശന നഗരിയില്‍ തുടക്കമായിKeralaമുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍Nationalഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍; സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വമെന്ന് സുപ്രീം കോടതിEditors Pickവേനലാണ്, വിട്ടുമാറാത്ത ചൊറിച്ചിലും: പ്രതിവിധികൾ ഇവിടെയുണ്ട്Healthആസ്ത്മ രോഗികള്‍ക്കായി 'ഗോൾഡ്'