National
അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു
കശ്മീര്‍: അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ആര്‍ എസ് പുര സെക്ടറില്‍ രണ്ട് ബി എസ് എഫ് പോസ്റ്റുകള്‍ക്ക് നേരെ പാക് സേന മോട്ടോര്‍ ആക്രമണം നടത്തി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ ഇല്ല. മൂന്ന് ദിവസം മുമ്പ് ഇതേ സെക്ടറില്‍ പാക് സേന വെടിവെപ്പ് നടത്തിയിരുന്നു.







