Connect with us

Kerala

തിരുവനന്തപുരത്ത് സ്‌കൂളില്‍ ഭക്ഷ്യവിഷ ബാധ

Published

|

Last Updated

തിരുവനന്തപുരം:കോട്ടണ്‍ഹില്‍ സ്‌കൂളില്‍ ഭക്ഷ്യവിഷ ബാധയേറ്റ് 12 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.10 വിദ്യാര്‍ഥികളേയും രണ്ട് അധ്യാപകരേയുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Latest