Connect with us

International

ക്രിമിയക്ക് റഷ്യ പ്രത്യേക രാജ്യപദവി നല്‍കി

Published

|

Last Updated

മോസ്‌കോ: റഷ്യയുടെ ഭാഗമാവാനുള്ള ഉക്രൈന്‍ പ്രവിശ്യയായ ക്രിമിയയുടെ തീരുമാനത്തിന് പിന്നാലെ റഷ്യ ക്രിമിയയെ രാജ്യത്തിന്റെ ഭാഗമായി അംഗീകരിച്ചു. ഇതുസംബന്ധിച്ച ഉത്തരവില്‍ റഷ്യന്‍ പ്രസിഡന്റ് വഌഡ്മിര്‍ പുടിന്‍ ഒപ്പുവെച്ചു. ക്രിമിയന്‍ നഗരമായ സെവസ്‌റ്റോപോളിന് പ്രത്യേക പരിഗണന നല്‍കാനും തീരുമാനമായി. ഞായറാഴ്ചയാണ് ക്രിമിയയില്‍ ഹിതപരിശോധന നടന്നത്.

Latest