Gulf
മഞ്ഞളാംകുഴി അലിയുടെ മകന്‍ അംജദ് അലി നിര്യാതനായി

ദുബൈ: മന്ത്രി മഞ്ഞളാംകുഴി അലിയുടെ മകനും ദുബൈയിലെ ഫാസ്റ്റ് ട്രാക് കമ്പനി എം ഡിയുമായ അംജദ് അലി മഞ്ഞളാംകുഴി (37) നിര്യാതനായി. ദുബൈയില്‍ ഇന്ന് രാവിലെയാണ് മരണം. കെ എം സി സി യുടെ പ്രസിഡന്റായിരുന്നു.
ദുബായ് റാഷിദ് ആശുപത്രിയിലുള്ള മയ്യിത്ത് നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടികള്‍ ആരംഭിച്ചു. ഭാര്യ: റാഷിന അംജദ്. രണ്ട് മക്കളുമുണ്ട്.
---- facebook comment plugin here -----