Alappuzha
ഇടതുമുന്നണിയുമായി രാഷ്ട്രീയ ചര്‍ച്ച ആരംഭിച്ചു: ഗൗരിയമ്മ
ആലപ്പുഴ: ഇടതുമുന്നണിയുമായി രാഷ്ട്രീയ ചര്‍ച്ച ആരംഭിച്ചെന്ന് കെ.ആര്. ഗൗരിയമ്മ. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനുമായി ഫോണില്‍ സംസാരിച്ചു. യുഡിഎഫിനെതിരെ മുഴുവന്‍ മണ്ഡലങ്ങളിലും പ്രചാരണം നടത്തുമെന്നും ഗൗരിയമ്മ ആലപ്പുഴയില്‍ പറഞ്ഞു. ഇന്ന് ഉച്ചയോട് കൂടിയാണ് ഗൗരിയമ്മ വൈക്കം വിശ്വനുമായി ഫോണിലൂടെ ചര്‍ച്ച നടത്തിയത്.
---- facebook comment plugin here -----