Connect with us

Ongoing News

സ്‌കൂട്ടറില്‍ ബസിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

Published

|

Last Updated

പത്തനംതിട്ട: സ്‌കൂട്ടറില്‍ കെ എസ് ആര്‍ ടി സി ബസിടിച്ച് പത്താംക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. റാന്നി ചേത്തക്കല്‍ രാജീവിന്റെ മകള്‍ സേതുലക്ഷ്മിയാണ് മരിച്ചത്. രാജീവിന്റെ സഹോദരന്റെ മകനെ പരുക്കുകളോടെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. എം എസ് എച്ച് എസ് എസിലെ വിദ്യാര്‍ത്ഥിയാണ് സേതുലക്ഷ്മി. സജീവായിരുന്നു സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്.

 

---- facebook comment plugin here -----

Latest