Connect with us

Kasargod

മുഹിമ്മാത്ത് അഹ്ദലിയ്യ ദിക്ര്‍ ഹല്‍ഖ ഇന്ന്

Published

|

Last Updated

പുത്തിഗെ: സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അനുസ്മരണ ഭാഗമായി പുത്തിഗെ മുഹിമ്മാത്തില്‍ നടന്നുവരുന്ന മാസാന്തര അഹ്ദലിയ്യ ദിക്‌റ് സ്വലാത്ത് മജ്‌ലിസും പ്രാര്‍ഥനാ സംഗമവും ഇന്ന് മഗ്‌രിബ് നിസ്‌കാരനാനന്തരം പുത്തിഗെ മുഹിമ്മാത്തില്‍ നടക്കും. സയ്യിദ് ശിഹാബുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍ കാട്ടുകുക്കെ നേതൃത്വം നല്‍കും. സയ്യിദ് ഇസ്മാഈല്‍ ബാഫഖി മദനി തങ്ങള്‍, സയ്യിദ് അഹ്മദ് മുനീറുല്‍ അഹ്ദല്‍, ബെളളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, ബിഎസ് അബ്ദുല്ലക്കുഞ്ഞി ഫൈസി,അബ്ദുറഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, ഇബ്രാഹിം സഖാഫി കര്‍ണൂര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, എം അമീറലി ചൂരി തുടങ്ങിയവര്‍ സംബന്ധിക്കും.

 

---- facebook comment plugin here -----

Latest