Kannur
സര്‍ക്കാറിനെതിരെ പി സി ജോര്‍ജ് ഒന്നും പറഞ്ഞിട്ടില്ല: കെ എം മാണി
കോട്ടയം: സര്‍ക്കാറിനോ യു ഡി എഫിനോ പാര്‍ട്ടിക്കോ എതിരെ ഗവണ്‍മെന്റ് ചീഫ് വിപ്പ് പി സി ജോര്‍ജ് പ്രസ്താവന നടത്തിയിട്ടില്ലെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് മന്ത്രി കെ എം മാണി.
പി സി ജോര്‍ജിന്റെ പ്രസ്താവനകള്‍ പോസ്റ്റ്്‌മോര്‍ട്ടം ചെയ്യാന്‍ താനില്ല. ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ കേരളാ കോണ്‍ഗ്രസ് കൂടുതല്‍ സീറ്റ് ആവശ്യപ്പെടുമെന്നും മാണി പറഞ്ഞു.







