National
ഗാഡ്ഗില്‍ റിപ്പോര്‍ട്ട്: തീരുമാനം വൈകിയതില്‍ വനം മന്ത്രാലയത്തിന് പിഴ
ന്യൂഡല്‍ഹി: ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് തീരുമാനമെടുക്കാത്തതില്‍ വനം മന്ത്രാലയത്തിന് കേന്ദ്രഹരിത ട്രെബ്യൂണലിന്റെ പിഴ. 25,000 രൂപയാണ് പിഴ. കേരളം ഉള്‍പ്പടെ 4 സംസ്ഥാനങ്ങള്‍ക്കാണ് നോട്ടീസ് അയച്ചത്. ഏഴു മാസമായി തീരുമാനമെടുക്കാത്തതിനെ ന്യായീകരിക്കാനാവില്ലെന്ന് ട്രെബ്യൂണല്‍ പറഞ്ഞു.
---- facebook comment plugin here -----