Kerala
കുറ്റിപ്പുറത്ത് വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു
കുറ്റിപ്പുറം: ദേശീയ പാത 17 കുറ്റിപ്പുറം പാലത്തിന് സമീം വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ബൈക്കും ബസ്സും കൂട്ടിയിടിച്ച് പുത്തനത്താണി പുന്നത്തലകുണ്ട് ചാത്തയില്‍ സുന്ദരന്റെ മകന് മനുപ്രസാദ് (23), രണ്ടത്താണി കുന്നക്കാട്ടില്‍ അബ്ദുര്റലഹ്മാന്റെ മകന് അബ്ദുല്‍ വഹാബ് (23) എന്നിവരാണ് മരിച്ചത്.
എടപ്പാളില്‍ നിന്ന് വരികയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് തൃശൂരിലേക്ക് പോകുകയായിരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉച്ച കഴിഞ്ഞ മൂന്ന് മണിയോടെയായിരുന്നു അപകടം.
---- facebook comment plugin here -----