തൊടുപുഴ:പട്ടയ വിഷയത്തില്‍ പരിഹാരം വൈകുന്നതില്‍ പ്രതിഷേധിച്ച് ഹൈറേഞ്ച്് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറ് മണിവരെ ഇടുക്കിയില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് ജനറല്‍ കണ്‍വീനര്‍ ഫാ.സെബാസ്റ്റ്യന്‍ കൊച്ചു പുരക്കല്‍ അറിയിച്ചു.