Connect with us

Kannur

റമസാന്‍ റിലീഫ്

Published

|

Last Updated

വേങ്ങാട്: എസ് വൈ എസ് വേങ്ങാട് ശാഖ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റമസാന്‍ റിലീഫിന്റെ ഭാഗമായി നിര്‍ധന കുടുംബങ്ങള്‍ക്ക് അരിവിതരണം നടത്തി. ശാഖ പ്രസിഡന്റ് സി പി ഇബ്‌റാഹിം ഹാജി ഉദ്ഘാടനം ചെയ്തു. കെ ഉമര്‍ ഹാജി, സി വി ഹസന്‍, കെ ഹംസ ഹാജി, സി പി മുജീബ് റഹ്മാന്‍, സി പി ബഷീര്‍ പ്രസംഗിച്ചു.

 

---- facebook comment plugin here -----

Latest