National
രൂപ തിരിച്ച് കയറുന്നു
കൊച്ചി: വിദേശ നാണ്യ വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം തുടര്‍ച്ചയായി രണ്ടാം ദിവസവും ഉയര്‍ന്നു. വെള്ളിയാഴ്ച 81 പൈസയുടെ മുന്നേറ്റത്തോടെ 59.38 ലെത്തി(ഒരു ഡോളര്‍ വാങ്ങാന്‍ 59.38 രൂപ വേണം).കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ഏറ്റവും വലിയ മുന്നേറ്റമാണിത്. കഴിഞ്ഞ ബുധനാഴ്ച 60.76 എന്ന നിലയിലായിരുന്നു.ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷപം ഒഴുകിയതാണ് രൂപയ്ക്ക് തുണയായത്.
---- facebook comment plugin here -----