National
ഉത്തരാഖഡ് വെള്ളപ്പൊക്കത്തില്‍ കാണാതായവരെ കണ്ടെത്താന്‍ ഗൂഗിള്‍ ആപ്ലിക്കേഷന്‍
മുബൈ: ഉത്തരാഖഡ് അടക്കം കാലവര്‍ഷക്കെടുതിയില്‍ നരകിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാണാതായവരെ കണ്ടെത്തുന്നതിനായി സെര്‍ച്ച് എഞ്ചിനായ ഗൂഗിള്‍ പ്രത്യേക ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്. “പേഴ്സണ്‍ ഫൈന്റര്‍” എന്നാണ് ആപ്ലിക്കേഷന്റെ പേര്. 13000 ആളുകളെയാണ് ഉത്തരാഖഡില് മാത്രം കാണാതായത്.
http://google.org/personfinder/2013-uttrakhand-floods/
---- facebook comment plugin here -----