Kerala ജൂണ്‍ 15ന് മുമ്പ് ലോഡ്ഷെഡിംഗ് പിന്‍വലിക്കും: ആര്യാടന് Published Jun 09, 2013 2:30 pm | Last Updated Jun 09, 2013 2:30 pm By വെബ് ഡെസ്ക് തിരുവനന്തപുരം: ജൂണ്‍ 15ന് ലോഡ്ഷെഡിംഗ് പിന്‍വലിക്കുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ് വ്യക്തമാക്കി. കനത്ത മഴ ലഭിക്കുകയാണെങ്കില്‍ 15ന് മുമ്പ് തന്നെ പിന്‍വലിക്കുമെന്നും അടുത്തവര്‍ഷം ലോഡ്ഷെഡിംഗ് ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു. You may like മൂന്ന് സ്വതന്ത്ര എം എല്‍ എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബി ജെ പി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ മൂന്നാം ഘട്ട വോട്ടെടുപ്പ് ; വൈകിട്ട് അഞ്ച് വരെ പോളിങ് 60.19 ശതമാനം സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത; നാളെ ഇടുക്കി, മലപ്പുറം ജില്ലകളില്‍ മഞ്ഞ ജാഗ്രത ലോക്സഭ തിരഞ്ഞെടുപ്പ്; മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു കെപിസിസി പ്രസിഡന്റായി കെ സുധാകരന് നാളെ ചുമതലയേല്‍ക്കും ഹജ്ജ് 2024: തീര്‍ഥാടകരെ വരവേല്‍ക്കാനൊരുങ്ങി പുണ്യഭൂമി ---- facebook comment plugin here ----- LatestNationalമൂന്ന് സ്വതന്ത്ര എം എല്‍ എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബി ജെ പി സര്‍ക്കാര്‍ പ്രതിസന്ധിയില്‍Oddnewsവധശിക്ഷ നടപ്പാക്കാനിരിക്കേ മകന്റെ കൊലയാളിക്ക് മാപ്പ് നല്കി സഊദി പിതാവ്Keralaസംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത; നാളെ ഇടുക്കി, മലപ്പുറം ജില്ലകളില്‍ മഞ്ഞ ജാഗ്രതNationalഭർത്താവിനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമം;യുവതി അറസ്റ്റില്‍Keralaനൂറുകണക്കിന് നിക്ഷേപകരില്‍ നിന്ന് 500 കോടിയോളം രൂപ തട്ടിയെടുത്തു; ഫിനാന്‍സ് ഉടമയും കുടുംബവും അറസ്റ്റില്‍Keralaവെസ്റ്റ് നൈല്‍ പനി ; ആശങ്ക വേണ്ട, കൊതുക് നിവാരണവും ഉറവിട നശീകരണവും അനിവാര്യമെന്ന് ആരോഗ്യ മന്ത്രിOngoing Newsഹജ്ജ് 2024: തീര്‍ഥാടകരെ വരവേല്‍ക്കാനൊരുങ്ങി പുണ്യഭൂമി