Ongoing News കോഴിക്കോട് കാറ്റിലും മഴയിലും കനത്ത നാശം Published Apr 28, 2013 7:56 pm | Last Updated Apr 28, 2013 7:56 pm By വെബ് ഡെസ്ക് കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയില്‍ കാറ്റിലും മഴയിലും കനത്ത നാശം. പ്രദേശത്തെ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കനത്ത കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് കണക്കാക്കപ്പെടുന്നത്. You may like ഭൂപതിവ് ബില്ലടക്കം തടഞ്ഞുവെച്ച അഞ്ച് ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍ അജ്മീറിലെ മസ്ജിദിനുള്ളിൽ കയറി ഇമാമിനെ അടിച്ചുകൊന്നു ഗസ്സയില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവതിയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും രക്ഷപ്പെടുത്തിയ കുഞ്ഞ് മരിച്ചു പോളിങ്ങ് ശതമാനത്തിലെ കുറവ്; സൂക്ഷ്മ വിശകലനത്തിലേക്ക് മുന്നണികള്‍ ആറ് മാസം ആറ് വര്‍ഷമായി തോന്നി; ഫലസ്തീന് ആക്ടിവിസ്റ്റ് പിടിച്ചെടുത്ത ഇസ്റാഈല്‍ ബന്ധമുള്ള ചരക്ക് കപ്പല്‍ വിട്ടയക്കുമെന്ന് ഇറാന്; കപ്പലില്‍ 17 ഇന്ത്യക്കാര്‍ ---- facebook comment plugin here ----- Latesthealthഇനി ബ്രേക്ക്ഫാസ്റ്റ് സൂപ്പര്‍ ആന്‍ഡ് ഹെല്‍ത്തി ആക്കാംInternationalആറ് മാസം ആറ് വര്‍ഷമായി തോന്നി; ഫലസ്തീന് ആക്ടിവിസ്റ്റ്Nationalഅജ്മീറിലെ മസ്ജിദിനുള്ളിൽ കയറി ഇമാമിനെ അടിച്ചുകൊന്നുNationalപിടിച്ചെടുത്ത ഇസ്റാഈല്‍ ബന്ധമുള്ള ചരക്ക് കപ്പല്‍ വിട്ടയക്കുമെന്ന് ഇറാന്; കപ്പലില്‍ 17 ഇന്ത്യക്കാര്‍Career Educationമാധ്യമപ്രവര്‍ത്തകരാകാന്‍ മോഹമുണ്ടോ? പ്ലസ് ടു കഴിഞ്ഞവര്‍ക്കും മാധ്യമ പഠനം സാധ്യമാണ്Internationalഗസ്സയില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവതിയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും രക്ഷപ്പെടുത്തിയ കുഞ്ഞ് മരിച്ചുKeralaപാലക്കാട് പന്നിയുടെ ആക്രമണത്തില്‍ വീട്ടമ്മക്ക് പരുക്കേറ്റു