Connect with us

National

കേന്ദ്രത്തില്‍ ഇടതുമായി സഖ്യത്തിന് സാധ്യതയില്ല: ആന്റണി

Published

|

Last Updated

ന്യൂഡല്‍ഹി: വരുന്ന തെരെഞ്ഞെടുപ്പില്‍ ഇടതു പാര്‍ട്ടികളുമായി സഖ്യത്തിന് സാധ്യതയില്ലെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി പറഞ്ഞു. എന്നാല്‍ ഇടതുപക്ഷവുമായി തൊട്ടുകൂടായ്മ ഇല്ലെന്നും ആന്റണി പറഞ്ഞു.

കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ പരാമവധി ശ്രമിക്കുമെന്ന് സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.