Kerala
മന്ത്രി ജയലക്ഷ്മിക്കെതിരേ തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി

ന്യൂഡല്‍ഹി: മന്ത്രി പി.കെ ജയലക്ഷ്മിക്കെതിരേ തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി. നാമനിര്‍ദേശ പത്രികയോടെപ്പം സമര്‍പ്പിച്ച സത്യവാങ്ങില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാരോപിച്ചാണ് പരാതി. കെ.പി. ജീവന്‍ എന്ന വ്യക്തിയാണ് പരാതി നല്‍കിയിരിക്കുന്നത്.തെരഞ്ഞെടുപ്പു കമ്മിഷന് സമര്‍പ്പിച്ച തെരഞ്ഞെടുപ്പ് ചെലവുകളുടെ കണക്കിലും കൃത്രിമം കാട്ടിയെന്നും പരാതിയില്‍ പറയുന്നു.
---- facebook comment plugin here -----