Kerala അടിയന്തിര പ്രമേയ ചര്‍ച്ചയെച്ചൊല്ലി സഭയില്‍ ബഹളം Published Apr 10, 2013 9:59 am | Last Updated Apr 10, 2013 9:59 am By വെബ് ഡെസ്ക് തിരുവനന്തപുരം: നിയമസഭയില്‍ അടിയന്തിരപ്രമേയ ചര്‍ച്ചയെച്ചൊല്ലി ഭരണ പ്രതിപക്ഷ തര്‍ക്കം. സബ്മിഷനുള്ള മറുപടി ചര്‍ച്ചക്കിടെ മേശപ്പുറത്ത് വെക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഉപാധികളോടെ ചര്ക്ക് തയ്യാറല്ലെന്ന് പ്രതിപക്ഷം പറഞ്ഞതോടെയാണ് ബഹളം ഉണ്ടായത്. You may like മൂന്ന് സ്വതന്ത്ര എം എല്‍ എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബി ജെ പി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ റഷ്യയിലേക്ക് മനുഷ്യരെ കടത്തിയ കേസ്: രണ്ട് തിരുവനന്തപുരം സ്വദേശികള്‍ അറസ്റ്റില്‍ മൂന്നാം ഘട്ട വോട്ടെടുപ്പ് ; വൈകിട്ട് അഞ്ച് വരെ പോളിങ് 60.19 ശതമാനം സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത; നാളെ ഇടുക്കി, മലപ്പുറം ജില്ലകളില്‍ മഞ്ഞ ജാഗ്രത ലോക്സഭ തിരഞ്ഞെടുപ്പ്; മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു കെപിസിസി പ്രസിഡന്റായി കെ സുധാകരന് നാളെ ചുമതലയേല്‍ക്കും ---- facebook comment plugin here ----- LatestKeralaറഷ്യയിലേക്ക് മനുഷ്യരെ കടത്തിയ കേസ്: രണ്ട് തിരുവനന്തപുരം സ്വദേശികള്‍ അറസ്റ്റില്‍Nationalമൂന്ന് സ്വതന്ത്ര എം എല്‍ എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബി ജെ പി സര്‍ക്കാര്‍ പ്രതിസന്ധിയില്‍Oddnewsവധശിക്ഷ നടപ്പാക്കാനിരിക്കേ മകന്റെ കൊലയാളിക്ക് മാപ്പ് നല്കി സഊദി പിതാവ്Keralaസംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത; നാളെ ഇടുക്കി, മലപ്പുറം ജില്ലകളില്‍ മഞ്ഞ ജാഗ്രതNationalഭർത്താവിനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമം;യുവതി അറസ്റ്റില്‍Keralaനൂറുകണക്കിന് നിക്ഷേപകരില്‍ നിന്ന് 500 കോടിയോളം രൂപ തട്ടിയെടുത്തു; ഫിനാന്‍സ് ഉടമയും കുടുംബവും അറസ്റ്റില്‍Keralaവെസ്റ്റ് നൈല്‍ പനി ; ആശങ്ക വേണ്ട, കൊതുക് നിവാരണവും ഉറവിട നശീകരണവും അനിവാര്യമെന്ന് ആരോഗ്യ മന്ത്രി