Kerala
കൊയിലാണ്ടി പിഷാരിക്കാവില്‍ വെടിക്കെട്ടപകടം: 11 പേര്‍ക്ക് പരുക്ക്
കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയില്‍ കൊല്ലത്തിന് സമീപം ശ്രീപിഷാരിക്കാവിലുണ്ടായ വെടിക്കെട്ടപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.
പുലര്‍ച്ചെ നാലരയ്ക്കാണ് അപകടമുണ്ടായത്.
അപകടത്തെത്തുടര്‍ന്ന് ആഘോഷം നിര്‍ത്തിവെച്ചു. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
---- facebook comment plugin here -----