Eranakulam
സൂര്യനെല്ലി കേസില്‍ രാഷ്ട്രീയമില്ലെന്ന് പ്രോസിക്യൂഷന്‍
കൊച്ചി: സൂര്യനെല്ലി കേസില്‍ രാഷ്ട്രീയമില്ലെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. 1996 ലെ തെരഞ്ഞെടുപ്പ് സമയത്ത് കേസ് രാഷ്ട്രീയമായി ഉപയോഗിച്ചുവെന്ന പ്രതിഭാഗം കോടതിയില്‍ പറഞ്ഞ സാഹചര്യത്തിലാണ് കേസില്‍ രാഷ്ട്രീയമില്ലെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞത്.കേസ് രാഷ്ട്രീയമായി ഉപയോഗിക്കുന്നവെന്ന് പ്രതിഭാഗം വാദിച്ചപ്പോള്‍ ഏത് കേസിലാണ് രാഷ്ട്രീയ ഗൂഡാലോചന ആരോപിക്കാത്തതെന്നും ജഡ്ജി ചോദിച്ചു







