International അമേരിക്കന് ആണവ നിലയത്തില് അപകടം: ഒരാള് മരിച്ചു Published Apr 01, 2013 1:14 pm | Last Updated Apr 01, 2013 1:14 pm By വെബ് ഡെസ്ക് റുസ്സല്വില്ലെ: യു എസ് ആണവ നിലയത്തിലുണ്ടായ അപകടത്തില് ഒരാള് മരിച്ചു. മൂന്ന് പേര്ക്ക് പരുക്കേറ്റു. അര്ക്കന്സാസ് ആണവ നിലയത്തിലാണ് അപകടമുണ്ടായത്. പ്ലാന്റിലെ ഒരു ഉപകരണത്തിന്റെ ഭാഗം ജീവനക്കാരുടെ മേലേക്ക് പൊളിഞ്ഞുവീഴുകയായിരുന്നു. Related Topics: nuclear reactor You may like തമിഴ്നാട്ടിലെ ശിവകാശിയില് പടക്ക നിര്മാണ ശാലയില് സ്ഫോടനം; അഞ്ചു മരണം തിരുവനന്തപുരം മെഡിക്കല് കോളജിലെ ശസ്ത്രക്രിയ പ്രതിസന്ധിക്ക് പരിഹാരം; ഹൈദരാബാദില് നിന്ന് വിമാന മാര്ഗം ഉപകരണങ്ങള് എത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദര്ശനം നാളെ മുതല് പോലീസ് മേധാവിയുടെ ആദ്യ വാര്ത്താ സമ്മേളനത്തില് നാടകീയ രംഗങ്ങള്; സര്വീസില് ദുരിതം അനുഭവിച്ചെന്ന പരാതിയുമായി മുന് ഉദ്യോഗസ്ഥന് സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു കോട്ടയത്തെ കോടിമത പാലത്തിനരികെ പിക്കപ്പും ബൊലേറോയും കൂട്ടിയിടിച്ചു അപകടം; രണ്ടു മരണം ---- facebook comment plugin here ----- LatestNationalതമിഴ്നാട്ടിലെ ശിവകാശിയില് പടക്ക നിര്മാണ ശാലയില് സ്ഫോടനം; അഞ്ചു മരണംKeralaതിരുവനന്തപുരം മെഡിക്കല് കോളജിലെ ശസ്ത്രക്രിയ പ്രതിസന്ധിക്ക് പരിഹാരം; ഹൈദരാബാദില് നിന്ന് വിമാന മാര്ഗം ഉപകരണങ്ങള് എത്തിKeralaപോലീസ് മേധാവിയുടെ ആദ്യ വാര്ത്താ സമ്മേളനത്തില് നാടകീയ രംഗങ്ങള്; സര്വീസില് ദുരിതം അനുഭവിച്ചെന്ന പരാതിയുമായി മുന് ഉദ്യോഗസ്ഥന്Keralaനിലമ്പൂരില് മൃഗവേട്ട നടത്തിയ രണ്ടു പേര് പിടിയില്; കോടതിയില് ഹാജരാക്കുംNationalപ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദര്ശനം നാളെ മുതല്Keralaവാണിജ്യ പാചക വാതക സിലിണ്ടര് വില കുറച്ചുKeralaകോട്ടയത്തെ കോടിമത പാലത്തിനരികെ പിക്കപ്പും ബൊലേറോയും കൂട്ടിയിടിച്ചു അപകടം; രണ്ടു മരണം