Connect with us

Kerala

കുര്യനെ പ്രതിചേര്‍ക്കണമെന്ന ഹരജി: സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണം

Published

|

Last Updated

കൊച്ചി: രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യനെ സൂര്യനെല്ലികേസില്‍ പ്രതി ചേര്‍ക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാറിനോട് സത്യവാങ്മൂലം ആവശ്യപ്പെട്ടു.

സി പി ഐയുടെ വനിതാ സംഘടനാ നേതാവ് നേതാവ് കമലാ സദാനന്ദനാണ് പി ജെ കുര്യനെ പ്രതി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.

ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

---- facebook comment plugin here -----

Latest