Ongoing News ഫസല്‍ വധക്കേസ്: ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി Published Mar 04, 2013 11:19 am | Last Updated Mar 04, 2013 11:19 am By വെബ് ഡെസ്ക് ന്യൂഡല്‍ഹി: ഫസല്‍ വധക്കേസില്‍ സി പി എം നേതാക്കളായ കാരായി രജന്റെയും കാരായി ചന്ദ്രശേഖരന്റെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി നാലാഴ്ചത്തക്ക് മാറ്റി. ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന സി ബി ഐയുടെ അപേക്ഷയെ തുടര്‍ന്നാണ് നടപടി. You may like മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാളെ കാണാതായി ഉഷ്ണതരംഗം: അങ്കണ്‍വാടി കുട്ടികള്‍ക്ക് ഒരാഴ്ച അവധി ഹൂതി ആക്രമണം; വിദേശ കപ്പലിലെ ജീവനക്കാര്‍ക്ക് വീണ്ടും രക്ഷകരായി ഇന്ത്യന്‍ നാവികസേന കടുത്ത ചൂടിലുരുകി സംസ്ഥാനം; മൂന്ന് ജില്ലകളില്‍ നാളെയും ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രസവത്തെ തുടര്‍ന്ന് യുവതിയുടെ മരണം: അന്വേഷണത്തിന് നിര്‍ദേശം നല്കി മന്ത്രി കെജരിവാളിനെ ജയിലില്‍ സന്ദര്‍ശിക്കാന്‍ സുനിത കെജരിവാളിന് അനുമതിയില്ല ---- facebook comment plugin here ----- LatestBOAT ACCIDENTമുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാളെ കാണാതായിFrom the printഎന്തിനും ഉത്തരം "ജയ് ശ്രീറാം'; സർവകലാശാലാ വിദ്യാർഥികളെ ജയിപ്പിച്ച രണ്ട് അധ്യാപകർക്ക് സസ്പെൻഷൻFrom the printബിഹാറിലെ ഇടത് പ്രതീക്ഷകൾബിഹാറിലെ ഇടത് പ്രതീക്ഷകൾFrom the printഅഭിമാനനേട്ടം, ചരിത്രം; 20 ലക്ഷം യാത്രക്കാരുമായി കൊച്ചി വാട്ടർ മെട്രോFrom the printഇസ്റാഈൽ അധിനിവേശം: വിദ്യാർഥി പ്രതിഷേധം പടരുന്നു; വ്യാപക അറസ്റ്റ്From the printപാളയം നഷ്ടപ്പെടാതിരിക്കാൻ കച്ചകെട്ടിNationalകെജരിവാളിനെ ജയിലില്‍ സന്ദര്‍ശിക്കാന്‍ സുനിത കെജരിവാളിന് അനുമതിയില്ല