Connect with us

National

റെയില്‍ ബജറ്റില്‍ അവഗണന;എം.പിമാര്‍ പരാതി നല്‍കും

Published

|

Last Updated

ന്യൂഡല്‍ഹി;റെയില്‍ ബജറ്റില്‍ കേരളത്തോടുള്ള അവഗണനയില്‍ യു.ഡി.എഫ് എം.പിമാര്‍ പ്രതിഷേധം അറിയിക്കും. ഇതിനായി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, റെയില്‍ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ എന്നിവരെ കാണും. ഇതിനായി കേന്ദസഹ മന്ത്രി കൊടിക്കുന്നില്‍ സുരേഷിന്റെ വസതിയില്‍ ചേര്‍ന്നഅടിയന്തര യോഗത്തിലാണ് തീരുമാനം. കേരളം മുന്നോട്ട്വെച്ച പദ്ധതികളെ പരിഗണിക്കാതിരുന്നതിന്റെ പ്രതിഷേധം അറിയിക്കും. ബജറ്റ് നിരാശാജനകമാമെന്ന് കൊടിക്കുന്നില്‍ സുരേഷ് പ്രതികരിച്ചു.

---- facebook comment plugin here -----

Latest