Connect with us

Three terrorists arrested in Kashmir

കശ്മീരില്‍ മൂന്ന് ഭീകരര്‍ പിടിയില്‍

വന്‍ ആയുധശേഖരവും കണ്ടെത്തി

Published

|

Last Updated

ശ്രീനഗര്‍|  ജമ്മു കശ്മീരില്‍ സൈന്യവും പോലീസും സംയുക്തമായി നടത്തിയ തിരച്ചിലില്‍ മൂന്ന് ഭീകരര്‍ പിടിയില്‍. സോപോര്‍ ജില്ലയിലെ ഡാംഗിവാച്ച മേഖലയിലാണ് സംഭവം. അല്‍ ബദര്‍ സംഘടനയില്‍പ്പെട്ടവരാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. ഇവരില്‍ നിന്നും ആയുധങ്ങളും മറ്റും കണ്ടെടുത്തു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

 

 

Latest