Connect with us

Petrol Diesel Price

കേന്ദ്ര സർക്കാർ വരുത്തിയത് ഭാഗിക നികുതി കുറക്കലെന്ന് ധനമന്ത്രി

പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയും സംസ്ഥാന സർക്കാർ കുറയ്ക്കുന്നതാണ്.

Published

|

Last Updated

തിരുവനന്തപുരം | കേന്ദ്ര സർക്കാർ ഭീമമായ തോതിൽ വർധിപ്പിച്ച പെട്രോൾ/ ഡീസൽ നികുതിയിൽ ഭാഗികമായ കുറവാണ് ഇപ്പോൾ വരുത്തിയതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇതിനെ സംസ്ഥാന സർക്കാർ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഇതിന്റെ ഭാഗമായി പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയും സംസ്ഥാന സർക്കാർ കുറക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Latest