Connect with us

Kerala

ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതല്‍; കടകള്‍ക്ക് രാവിലെ ആറു മുതല്‍ രാത്രി ഒമ്പതു വരെ തുറക്കാം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. കടകള്‍ക്ക് രാവിലെ ആറു മുതല്‍ രാത്രി ഒമ്പതു വരെ തുറന്നു പ്രവര്‍ത്തിക്കാം.

ആരാധനാലയങ്ങളില്‍ പരമാവധി 40 പേര്‍ക്കാണ് അനുവാദമുള്ളത്. മരണ-വിവാഹ ചടങ്ങുകളില്‍ 20 പേര്‍ക്ക് മാത്രവും. ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കാന്‍ അനുമതിയില്ല.

Latest