Connect with us

Kerala

കാവി പതാക നേമത്ത്‌നിന്നും പിഴുതെറിയുകയാണ് ലക്ഷ്യം: രാഹുല്‍ ഗാന്ധി

Published

|

Last Updated

നേമം | ആര്‍എസ്എസിന്റേയും ബിജെപിയുടേയും വിഭജന തന്ത്രമാണ് കേരളത്തില്‍ സിപിഎമ്മും പയറ്റുന്നതെന്ന് രാഹുല്‍ ഗാന്ധി. ബിജെപിയുടെയും ആര്‍എസ്എസിന്റെയും ധാര്‍ഷ്ട്യത്തിനെതിരായാണ് യുഡിഎഫിന്റെ പോരാട്ടം എന്നും രാഹുല്‍ ഗാന്ധി

നേമത്ത് യുഡിഎഫ് വിജയിക്കും. ഒന്നാം സ്ഥാനത്തിന് വേണ്ടിയാണ് യുഡിഎഫ് മത്സരം. ഇല്ലാത്ത സ്പേസ് ബിജെപിക്ക് നേടിക്കൊടുക്കാന്‍ ആണ് സിപിഎം ശ്രമം. കാവി പതാക നേമത്ത് നിന്ന് പിഴുതെറിയലാണ് ലക്ഷ്യമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest