Connect with us

National

രാജസ്ഥാന്‍ മന്ത്രി ഭന്‍വര്‍ ലാല്‍ മേഘ്വാള്‍ അന്തരിച്ചു

Published

|

Last Updated

ജയ്പുര്‍ |  രാജസ്ഥാനിലെ നീതി, ശാക്തീകരണ വകുപ്പ് മന്ത്രി ഭന്‍വര്‍ ലാല്‍ മേഘ്വാള്‍(72) അന്തരിച്ചു. പക്ഷാഘാതത്തെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

ഗുരുഗ്രാമിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ചയായിരുന്നു അന്ത്യം. മന്ത്രിയുടെ മരണത്തില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് അനുശോചനമറിയിച്ചു. ചുരു ജില്ലയിലെ സുജന്‍ഗഢ് മണ്ഡലത്തിലെ എംഎല്‍എയായിരുന്നു അദ്ദേഹം.

Latest