National ഹരിയാനയില്‍ വ്യാജമദ്യ ദുരന്തം; മരണം 31 ആയി Published Nov 06, 2020 6:28 am | Last Updated Nov 06, 2020 6:28 am By വെബ് ഡെസ്ക് ചണ്ഡിഗഡ് | ഹരിയാനയില്‍ വ്യാജമദ്യ ദുരന്തത്തില്‍ മരണ സംഖ്യ വര്‍ധിച്ചു. സോണിപത് ജില്ലയില്‍ നാലു ദിവസത്തിനിടെ വ്യാജമദ്യം കഴിച്ചു മരിച്ചവരുടെ എണ്ണം 31 ആയി. 24 മണിക്കൂറിനിടെ മരിച്ചത് 11 പേരാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു You may like മൂന്നാം ഘട്ട വോട്ടെടുപ്പ് ; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും താനൂര്‍ കസ്റ്റഡി കൊലപാതകം ; സിബിഐ നാളെ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും കോടതി ഇടപെലടലിന് പിറകെ മേയര്‍ക്കും എംഎല്‍എക്കുമെതിരെ കേസെടുത്ത് പോലീസ് ലാവ്ലിന് കേസ് ; സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍ പൂഞ്ചില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണം; ഒരു സൈനികന് വീരമൃത്യു ---- facebook comment plugin here ----- LatestNationalരാജസ്ഥാനില്‍ കാര്‍ അപകടത്തില്‍ കുടുംബത്തിലെ ആറ് പേര് മരിച്ചുKeralaലാവ്ലിന് കേസ് ; സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കുംKeralaഎറണാകുളത്ത് ഹോസ്റ്റല്‍ ശുചിമുറിയില്‍ യുവതി പ്രസവിച്ചുKeralaബൈക്ക് അപകടത്തില്‍ സഹയാത്രികനെ വഴിയില്‍ ഉപേക്ഷിച്ചു ; പത്തനംതിട്ടയില്‍ പതിനേഴുകാരന് മരിച്ചുKeralaകായംകുളത്ത് സാഹസികമായി വാഹനമോടിച്ച യുവാക്കള്‍ക്ക് ശിക്ഷ സാമൂഹിക സേവനംNationalലൈംഗികാതിക്രമം ; പ്രജ്വല്‍ രേവണ്ണ ഉടന്‍ കീഴടങ്ങിയേക്കുംKeralaതിരുവനന്തപുരത്തും ആലപ്പുഴയിലും കടലാക്രമണം ; തീരദേശത്തുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചു