Socialist
വെബിനാറുകള്‍ സംഘടിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഓര്‍മിപ്പിച്ച് മുരളി തുമ്മാരുകുടി
കൊവിഡ് കാലത്തെ സെമിനാറുകളാണ് വെബിനാറുകള്‍. സംഘടനകളും സ്ഥാപനങ്ങളും കൂട്ടായ്മകളുമെല്ലാം വിവിധ വിഷയങ്ങളില്‍ വെബിനാറുകള്‍ സംഘടിപ്പിക്കുന്നത് കൊവിഡ് കാലത്ത് സജീവമാണ്. ഈ പശ്ചാത്തലത്തില്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുകയാണ് മുരളി തുമ്മാരുകുടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
https://www.facebook.com/thummarukudy/posts/10221906122377533
---- facebook comment plugin here -----