Ongoing News
പാലക്കാട് ജില്ലയിൽ ഇന്ന് 68 പേർക്ക് രോഗമുക്തി
പാലക്കാട് | സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ പേർ രോഗമുക്തി നേടിയത് പാലക്കാട് ജില്ലയിൽ. 68 പേർക്കാണ് ഇന്ന് ഫലം നെഗറ്റീവായത്. ഇന്നലെ ജില്ലക്കാരായ 54 പേർക്ക് കൊവിഡ് ഭേദമായിരുന്നു. ഇന്ന് 14 പേർക്കാണ് രഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ള വരുടെ എണ്ണം 191 ആകും.
പാലക്കാട് ജില്ലക്കാരായ മൂന്നു പേര് മഞ്ചേരി മെഡിക്കൽ മെഡിക്കൽ കോളേജുകളിലും നാല് പേർ എറണാകുളത്തും ഒരാൾ തിരുവനന്തപുരം, നാല് പേർ കോഴിക്കോട് മെഡിക്കൽ കോളേജുകളിലും ചികിത്സയിൽ ഉണ്ട്.
---- facebook comment plugin here -----