Connect with us

Covid19

കനത്ത ആരോഗ്യ സുരക്ഷയില്‍ ഇരു ഹറമുകളിലും തറാവീഹ് നിസ്‌കാരം

Published

|

Last Updated

മക്ക അല്‍മുകറമ/മദീന അല്‍ മുനവ്വറ | സഊദിയില്‍ റമസാന്‍ മാസപ്പിറവി ദൃശ്യമായതോടെ കനത്ത ആരോഗ്യ സുരക്ഷയില്‍ ഇരു ഹറമുകളിലും തറാവീഹ് നിസ്‌കാരം നടന്നു.

സഊദിയില്‍ വൈറസ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഇരു ഹറമുകളില്‍ ഒഴികെ രാജ്യത്തെ എല്ലാ പള്ളികളിലും ജുമുഅ, ജമാഅത്ത് നിസ്‌കാരങ്ങള്‍ക്ക് താത്ക്കാലിക വിലക്ക് നിലനില്‍ക്കുകയാണ്.