Connect with us

National

പെട്രോള്‍, ഡീസല്‍ എക്‌സൈസ് തീരുവ മൂന്ന് രൂപ വര്‍ധിപ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ കുത്തനെ വര്‍ധിപ്പിച്ചു. ലിറ്ററിന് മൂന്നു രൂപയാണ് കൂട്ടിയത്.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില എക്കാലത്തെയും കുറഞ്ഞ നിരക്കില്‍ തുടരുമ്പോഴാണ് രാജ്യത്ത് ഇന്ധന വില കൂട്ടുന്നത്
റോഡ് സെസ് പെട്രോളിന് ലിറ്ററിന് ഒരു രൂപയും ഡീസലിന് പത്ത് രൂപയും ഉയര്‍ത്തി

Latest