Kerala
സര്‍ക്കാര്‍ നയം ജനങ്ങളെ അറിയിക്കേണ്ടത് ഗവര്‍ണറുടെ ബാധ്യത- സ്പീക്കര്‍ ശ്രീരാമ കൃഷ്ണന്
തിരുവനന്തപുരം | നിയമസഭയുടെ ബജറ്റ് സമ്മേളനം നാളെ മുതല്‍ ആരംഭിക്കുമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്. ഗവര്‍ണറെ രാഷ്ട്രപതി തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പ്രമേയത്തിന് നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ചട്ടപ്രകാരം നടപടി സ്വീകരിക്കും. പ്രമേയത്തിലെ ഉള്ളടക്കത്തിലേക്ക് താന്‍ കടക്കുന്നില്ലെന്നും സ്പീക്കര്‍ വാര്‍ത്താസമ്മേളനത്തില്‍
പറഞ്ഞു.
സര്‍ക്കാറിന്റെ നയപ്രഖ്യാപനം അംഗീകരിക്കേണ്ടത് മന്ത്രിസഭയാണ്. മന്ത്രിസഭ അംഗീകരിച്ചാല്‍ ഇത് സര്‍ക്കാറിന്റെ നയമായി. ഇത്തരത്തില്‍ മന്ത്രിസഭ അംഗീകരിച്ച സര്‍ക്കാര്‍ നയം ജനങ്ങളെ അംഗീകരിക്കേണ്ടത് ഗവര്‍ണറുടെ ബാധ്യതയാണെന്നും സ്പീക്കര്‍ പറഞ്ഞു.
---- facebook comment plugin here -----