Connect with us

Gulf

ടെയ്ല്‍ ഗേറ്റിംഗ്; ബുധനാഴ്ച മുതല്‍ അബൂദബിയില്‍ പിഴ

Published

|

Last Updated

അബൂദബി | പുതിയൊരു റഡാര്‍ സംവിധാനം ജനുവരി 15 ബുധനാഴ്ച മുതല്‍ അബൂദബിയിലെ റോഡുകളില്‍ വരുന്നു. ടെയ്ല്‍ ഗേറ്റിംഗ് എന്ന തെറ്റ് കണ്ടുപിടിക്കാനാണ് പുതിയ റഡാര്‍ സ്ഥാപിക്കുന്നത്. ഒരു വാഹനത്തെ വളരെ അടുത്തായി മറ്റൊരു വാഹനം പിന്തുടരുന്ന രീതിയാണ് ടെയ്ല്‍ ഗേറ്റിംഗ്.

ഇങ്ങനെ ടൂ ക്ലോസ് എന്ന രീതിയില്‍ മറ്റൊരു വാഹനത്തെ ചേയ്സ് ചെയ്താല്‍ 400 ദിര്‍ഹം പിഴയും ബ്ലാക്ക് പോയിന്റ്‌സ് ലഭിക്കും.