Gulf
പൂമാടം ഇസ്മായില്‍ ഹാജി നിര്യാതനായി
തൃക്കരിപ്പൂര്‍ |വടക്കേകൊവ്വലില്‍ കോട്ടപ്പുറം പൂമാടം ഇസ്മായില്‍ ഹാജി (75) നിര്യാതനായി. അബുദാബിയിലെ അമേരിക്കന്‍ സ്ഥാനപതി കാര്യാലയം ഉദ്യോഗസ്ഥനായിരുന്നു.
ബീരിച്ചേരിയിലെ പരേതനായ ഖാന്‍സാഹിബിന്റെ മകള്‍ സൗദത്താണ് ഭാര്യ. മക്കള്‍: ഷമീം, ഷഹീന്, സുഹൈല്‍, ആബിദ്, ഫാത്തിമ. സഹോദരങ്ങള്‍: പരേതനായ മുഹമ്മദ് കുഞ്ഞി ഹാജി, കുഞ്ഞഹമ്മദ്, അബ്ദുല്‍ റഹീം, പരേതയായ ഫാത്തിമ ഹജ്ജുമ്മ,പരേതയായ മറിയുമ്മ ഹജ്ജുമ്മ, കുഞ്ഞാമിന, ഖദീജ
---- facebook comment plugin here -----