Connect with us

Career Notification

തൃശൂർ ജില്ലാ ഹോമിയോ ആശുപത്രിയിൽ താത്കാലിക നിയമനം

Published

|

Last Updated

തൃശൂർ ജില്ലാ ഹോമിയോ ആശുപത്രിയിൽ വാച്ച്മാൻ, ലാബ് ടെക്‌നീഷ്യൻ, മൾട്ടി പർപ്പസ് വർക്കർ എന്നീ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. വാച്ച്മാൻ, വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലാത്തവരായിരിക്കണം. ഡി എം എൽ ടി ആണ് ലാബ് ടെക്‌നീഷ്യന്റെ യോഗ്യത. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം രാവിലെ 9.30ന് പൂത്തോൾ ജില്ലാ ഹോമിയോ ആശുപത്രിയിൽ അഭിമുഖത്തിന് എത്തണം. അഭിമുഖ തീയതി, തസ്തിക യഥാക്രമം. ഒക്‌ടോബർ 15 വാച്ച്മാൻ, 16 ലാബ് ടെക്‌നീഷ്യൻ, 17 മൾട്ടി പർപ്പസ് വർക്കർ. ഫോൺ: 0487 2389065.

Latest