Sports
ഇറ്റലി യൂറോ കപ്പിന്
റോം: 2020 യൂറോ കപ്പ് ഫുട്ബോളിന് ഇറ്റലി യോഗ്യത നേടി. ഗ്രൂപ്പ് ജെയില്‍ ഗ്രീസിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് അസൂറിപ്പടയുടെ മുന്നേറ്റം.
രണ്ടാം പകുതിയില്‍ ജൊര്‍ഗീഞ്ഞോ (63,പെനാല്‍റ്റി)യും ബെര്‍നാഡെഷി (78)യുമാണ് ഇറ്റലിക്കായി സ്കോര്‍ ചെയ്തത്.
21 പോയിന്റാണ് ഗ്രൂപ്പില്‍ ഇറ്റലിക്ക്. മൂന്നാം സ്ഥാനത്തുള്ള അര്‍മേനിയയുമായി 11 പോയിന്റിന്റെ ലീഡ് നേടിയാണ് ഇറ്റലി യോഗ്യത ഉറപ്പിച്ചത്.
---- facebook comment plugin here -----